കണ്ണൂരിൽ ബസ്സ് ഓട്ടോയിലിടിച്ച് ഓട്ടോക് തീ പിടിച്ച് രണ്ട് മരണം


കണ്ണൂർ: ആറാംമൈലിൽ ബസിടിച്ച് ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണം. അല്പസമയം മുൻപായിരുന്നു അപകടം. ബസിനിടിച്ചു ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപ്പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത്തന്നെ ഒരാൾ മരണപെട്ടു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. കൂത്തുപറമ്പ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു



facebook

വളരെ പുതിയ വളരെ പഴയ