പുതുപ്പാടി സ്വദേശി ദോഹയിൽ നിര്യാതനായി


പുതുപ്പാടി: ഈങ്ങാപ്പുഴ കുഞ്ഞികുളം സ്വദേശി അബ്ദുൽ അസീസ് വടക്കെപറമ്പിൽ (60) ദോഹയിൽ നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചിമൊയ്‌ദീൻ. മാതാവ് : പരേതയായ മറിയ. ഭാര്യ: നാഫീസ

മക്കൾ: ഹസീന, ഷംന, ഫസൽ. മരുമക്കൾ: നൗഷാദ്, റഷീദ്, നാജിയ. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ അബൂബക്കർ, അബ്ദുറഹിമാൻ, സഫിയ, കൗലത്ത്

രോഗം ബാധിച്ചു കുറച്ചു മാസങ്ങളായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

facebook

വളരെ പുതിയ വളരെ പഴയ