വാർഡ് 2 ശുചീകരണ ക്യാമ്പയിൻ


താമരശ്ശേരി: ഒക്ടോബർ 2 ഗാന്ധിജയന്ധി ദിനത്തിൽ നടത്തുന്ന ശുചീകരണ ക്യാമ്പയിൻ രണ്ട് പ്രദേശങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് മെമ്പർ ആയിഷ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. എ പി സമദ്, സി കെ ജലീൽ, അസീസ്, ശിഹാബ്, നാരായണി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി.

വട്ടക്കൊരു ഭാഗവും പിസി മുക്ക് ഭാഗവും ഇന്ന് ശുചീകരണ പ്രവർത്തനം പൂർത്തീകരിച്ചു.

facebook

വളരെ പുതിയ വളരെ പഴയ