ഒക്ടോബർ 14 ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോഗികളുടെ വീട് സന്ദർശനം നടത്തി.


താമരശ്ശേരി: പൂക്കോയ തങ്ങൾ ഹോസ് പീസ് ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളുടെ വീട് സന്ദർശിച്ചു സാന്ത്വന പ്രവർത്തനങ്ങൾ നടത്തി ആരോഗ്യ രംഗത്ത് കുറഞ്ഞ നാളുകൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനമാണ് പി ടി എച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹ്‌മാന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പുരോഗികളെ സന്ദർഷിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുൽഫിക്കർ വനിതാ ലീഗ് പ്രസിഡണ്ട് റസീന സിയാലി ലീഗ് നേതാക്കളും വളണ്ടിയർമാരുമായ ബാപ്പു അണ്ടോണ, അശ്റഫ് അണ്ടോണ, അനിൽ മാസ്റ്റർ, അബ്ദുറഹീം ഇ കെ, അഷ്റഫ് കാരാടി ലത്തീഫ് മാസ്റ്റർ എന്നിവർ പങ്കാളികളായി.

facebook

വളരെ പുതിയ വളരെ പഴയ