നോർക്ക റൂട്ട്സും, പ്രവാസി ക്ഷേമപദ്ധതികളും അവയർനസ് ക്ലാസ് സംഘടിപ്പിച്ചു


 പ്രവാസികൾക്കായി താമരശ്ശേരി പഞ്ചായത്ത് ജിസിസി കെഎംസിസി കമ്മറ്റി നോർക്ക റൂട്ട്സും, പ്രവാസി ക്ഷേമപദ്ധതികളും അവയർനസ് ക്ലാസ് സംഘടിപ്പിച്ചു തച്ചംപൊയിൽ ശിഹാബ് തങ്ങൾ സെന്ററിൽ നടന്ന പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാഫിസ് റഹ്മാൻ ഉത്ഘാടനം നിർവഹിച്ചു. കരീം ചെമ്പ്ര, സ്വാഗതം പറഞ്ഞു, അഷ്റഫ് തങ്ങൾ അദ്ധ്യക്ഷധവഹിച്ചു, നജീബ് തച്ചംപൊയിൽ, ലതീഫ് തച്ചംപൊയിൽ, ഇകെ ഫജാസ് തുടങിയവർസംസാരിച്ചു.  കെ പി കരീം നന്തി ക്ലാസ്സിന് നേതൃത്വം നൽകി , ഉമ്മർ  കെ പി പ്രാർത്ഥന നടത്തി റഫീഖ് ചെമ്പ്ര നന്ദി പറഞ്ഞു, സലാം മാസ്റ്റർ, അബ്ദുൽ ഖാദർ സി പി , ബാരി മാസ്റ്റർ പി , ഉമ്മർ ഹാജി തേക്കും തോട്ടം, ഇബ്രാഹീം എൻ പി , മജീദ് ടി പി, സാലിം ഒ പി , തുടങ്ങിയവർ പങ്കെടുത്തു 

facebook

വളരെ പുതിയ വളരെ പഴയ