താനൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് 4 വയസ്സുകാരന്‍ മരണപ്പെട്ടു.


 താനൂർ | താനൂർ കാരാട് മുനമ്പത്ത് മതിലിടിഞ്ഞു വീണ് മൂന്ന് വയസ്സുകാരൻ മരണപെട്ടു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്, വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ചുറ്റുമതിൽ ദേഹത്ത് വീണാണ് കാരാട് മുനമ്പത്ത് പഴയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ(4) മരണപെട്ടത്. കബറടക്കം ഇന്ന് 3മണിക്ക് നടക്കാവ് ജുമാ മസ്ജിദിൽ

facebook

വളരെ പുതിയ വളരെ പഴയ