താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2023 - 24 വനിതകൾക്ക് മുട്ട കോഴി വിതരണം പദ്ധതി ഉൽഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെടി അബ്ദുൾ റഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സൗദ ബീവി അധ്യക്ഷതവഹിച്ചു. വികസന സമിതി ചെയർമാൻ എം ടി. അയ്യൂബ് ഖാൻ , ഡോ. ലിനൂപ്, ഐ.സി.ഡി.എസ്. ചെയർ പേഴ്സൺ ശ്രീമതി. ജിൽസ തുടങ്ങിയവർ പങ്കടുത്തു . ഒരു വനിതക്ക് 10 കോഴി എന്ന നിരക്കിൽ 1300 ഗുണഭോകതാക്കൾക്ക് നൽകുന്നതിന് പദ്ധതി ലക്ഷ്യമിടുന്നത്.