വയനാട്മ്പ കമലയില്‍ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘമാണെത്തിയത്. ഓഫീസ് അടിച്ച് തകർത്തത് പരിസരത്ത് പോസ്റ്റര്‍ പതിപ്പിച്ചത്. മാനന്തവാടി ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കമ്പമലയിലേക്ക് പുറ
പ്പെട്ടു.