ഓസ്കറിലേക്ക് മലയാളം; 2018 ഇന്ത്യയുടെ എൻട്രി


 2024ലെ ഓസ്കർ അവാർഡിനുള്ള രാജ്യത്തി ന്റെ ഔദ്യോഗിക എൻട്രി നായി മലയാളം സിനിമ '2018. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തല ത്തിലൊരുക്കിയ 2018 എവ്രിവൺ ഈസ് എ ഹീ റോ ആയിരിക്കും രാജ്യ ത്തിന്റെ ഔദ്യോഗിക എൻട്രി ആയിരിക്കുമെന്ന് ഫിലിം ഫെഡ റേഷൻ ഓഫ് ഇന്ത്യ അറി യിച്ചു. 16 അംഗ ജൂറി ഐ കണ്നയാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്ന് പ്രമുഖ സംവിധായ കനും തിരഞ്ഞെടുപ്പ് സമിതി ചെയർമാനുമായ ഗിരീ ഷ് കാസറവള്ളി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനംചെയ്ത സിൽവൻ വിജയം നേടിയി രുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ നരേൻ, ലാൽ, അപർണ ബാലമുരളി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ, ഇത് ആഘോഷത്തിന്റെ സമയമാണെന്ന്ാവിനോ തോമസ് പ്രതികരിച്ചു.

facebook

വളരെ പുതിയ വളരെ പഴയ