താമരശ്ശേരിയിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി


 താമരശ്ശേരി: കാണാതായ മധ്യവയസ്ക്കൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കാരാടി നീലഞ്ചേരി അരുണോദയത്തിൽ സത്യപ്രകാശ് (59) നെയാണ് താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് മുൻവശത്തെ ലോഡ്ജ്. മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, ഇന്നലെ ഉച്ചമുതൽ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ: സൗമിനി. മകൻ: അഭിൻ പ്രകാശ്

facebook

വളരെ പുതിയ വളരെ പഴയ