താമരശ്ശേരി: ലഹരി മാഫിയ സംഘങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് താമരശ്ശേരി കോരങ്ങാട് ടി ടി മുക്കിൽ പോലീസ് സംഘം എത്തി പരിശോധന നടത്തി. കോരങ്ങാട് കോളിക്കൽ റോഡിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പലരും തമ്പടിക്കുന്നു എന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. ഇവിടങ്ങളിൽ രാത്രികാലങ്ങളിൽ ഇനിമുതൽ പെട്രോളിങ്ങും ഉണ്ടാകും.