പാരീസിൽ ഇക്വസ്റ്റേറിയൻ എൻഡുറൻസ് ചാമ്പ്യൻഷിപ്പ് മലപ്പുറത്തുകാരി തിരൂരിൽ നിന്നുളള നിദ അഞ്ഞ്ജും വിജയിച്ചു 120 കിലോമീറ്റർ ദൈർഘ്യമുളള മൽസരപാത. കാനന പാതകളും ജലാശയങ്ങളും പാറയിടുക്കുകളും വിജയകരമായി തണ്ടിയാണ് വിജയത്തിൽ എത്തിയത്. എപ്സിലോൺ സലോഎന്ന തന്റെ കുതിരയുമായി കൊച്ചു മലയാളി പെൺകുട്ടി 24 രാജ്യങ്ങളിലെ പ്രതിയോഗികളെ പിറകിലാക്കി ഗംഭീരമായി മൽസരം ഫിനിഷ് ചെയ്തു. മലപ്പുറം തിരൂർ അമീൻന്റെ മകളാണ് നിദ അഞ്ഞ്ജും.