വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗയമായുള്ള യൂണിറ്റ് തല യൂത്ത് മീറ്റിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോരങ്ങാട് യൂണിറ്റിൽ മുസ്ലിംലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പിപി ഹാഫിസ്സുറഹ്മാൻ നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എംടി അയ്യൂബ് ഖാൻ അധ്യക്ഷതവഹിച്ചു യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എപി സമദ് സ്വാഗതം പറഞ്ഞു. അൽത്താഫ് ടിപി,നദീറലി തച്ചംപൊയിൽ, വി പി അബ്ദുൽ സലാം, സികെ ജലീൽ, നജ്മുദ്ദീൻ , ജവാദ് സികെ ,ഹാരിസ് ടിപിതുടങ്ങിയവർ സംസാരിച്ചു.