കോരങ്ങാട്. കോരങ്ങാട് പുതുതായി നിർമ്മിച്ച സമസ്ത മഹല്ലിന്റെ ഉദ്ഘാടന കർമ്മം എസ് വൈ എസ് കോഴിക്കോട് ജില്ല ട്രഷറർ അബ്ദുറസാഖ് ബുസ്താനി നിർവഹിച്ചു. എം ടി ആലി ഹാജി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി എ അബ്ദുസമദ് ഹാജി ,മഹല്ല് ഖത്തീബ് അബ്ദുറഷീദ് ഫൈസി പരതക്കാട്. വി പി സലാം ,മിഥിലാജ് അലി കോരങ്ങാട് ,റിയാസ് അൻവർ, എ പി സമദ് ,അബ്ദുറഹിമാൻ മുസ്‌ലിയാർ ,നിയാസ് സ്വാലിഹ്. റാഫി പി കെ,വി പി ഹുസൈൻ ഹാജി , ഇസ്മായിൽ എൻപി, വിപി റിയാസ് , ഷബീർ എന്നിവർ പങ്കെടുത്തു.