തേറത്ത് ആയിശു (88 വയസ്സ് ) മരണപ്പെട്ടു .
വരിക്കണ്ടത്തിൽ താമരശ്ശേരി ചുങ്കം
പരേതനായ തത്തൻകോട്ട് ഇബ്രാഹിം ഹാജി ഭർത്താവ് ,മക്കൾ - അബ്ദുള്ള ,കുഞ്ഞമ്മദ് ,ഹമീദ് ,ഷംഷീർ , മാമി ,ജമീല
മരുമക്കൾ - ഖാദർ മാസ്റ്റർ ,പോക്കർ ,റൈഹാന , പാരിഷ , ബുഷറ , നിഷ്വാ
മയ്യത്ത് നിസ്കാരം - 10.30 ന് കെടവൂർ ജുമാമസ്ജിദ് താമരശ്ശേരി