താമരശ്ശേരി മൂന്നാംതോട് വയോധിക കിണറ്റിൽ വീണ് മരിച്ചു*

 



താമരശ്ശേരി: വയോധിക കിണറ്റിൽ വീണ് മരിച്ചു. മൂന്നാം തോട് മാളു (75) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചത് ,വൈകുന്നേരം മുതൽ കാണാതിരുന്നതിന്നാൽ തിരച്ചിലിന് ഒടുവിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾമറയില്ലാത്ത കിണറാണ്. മുക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തി രാത്രി 10 മണിയോടെ മൃതദേഹം കരക്കെത്തിച്ചു.

ഭർത്താവ്: പരേതനായ ചെറിയക്കൻ.

മകൻ; ബാലൻ.


facebook

വളരെ പുതിയ വളരെ പഴയ