ഹോംCharamam ചരമം nattuvartha korangad ജൂലൈ 02, 2022 താമരശ്ശേരി: തച്ചംപൊയിൽ ഒതയോത്ത് പാൽമാക്കിൽ അബ്ദുറഹിമാൻ ഹാജി യുടെ മകൻ ഷാലിദ് (വിച്ചി) 39 അന്തരിച്ചു. ഭാര്യ സഫ.കോരങ്ങാട് (ചുങ്കം സ്വദേശി ) മക്കൾ: ഫാത്തിമ ഹദിയ,ഹാജി റഹ്മാൻ, ആമിന അസൂം ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഒതയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ