താമരശ്ശേരി :കോരങ്ങാട് അബ്ദുള്ള കുട്ടി ഹാജി (80) നിര്യാതനായി. പരേതനായ സി കെ മൂസ്സ മുസ്ലിയാരുടെ മകനാണ്
കോഴിക്കോട് അസോസിയേറ്റഡ് ട്രാവൽസിൽ ഏറെക്കാലം ഡ്രൈവർ ആയിരുന്നു.
മാതാവ്. : പരേതയായ ചേക്കുമ്മ.
ഭാര്യ. : ആമിന.
മക്കൾ. : റസിയ , ബഷീർ ( സിമെന്റ് ഹൗസ് ) , സലിം , നാസർ ,
മരുമക്കൾ :. പി കെ അഹമ്മദ് കുട്ടി ഹാജി , സബീന , ഹാജറ , സാബിറ.
മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9:30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ