റിഫ യുടെ മരണം പ്രതികരണവുമായി അഷ്റഫ് താമരശ്ശേരി

ദു
ദുബായിൽ വെച്ച് മരണപ്പെട്ട ബ്ലോഗർ റിഫയുടെ മരണവുമായി ബന്ധപ്പെട്ടു ചില ഓൺലൈൻ മാധ്യമങ്ങൾ അനാവശ്യവിവാദം ഉണ്ടാക്കിഎന്ന് അഷ്റഫ് താമരശ്ശേരി. ദുബായ് ഫോറൻസിക് വിഭാഗത്തിന്റെ കൃത്യമായ റിപ്പോർട്ട് ഉണ്ടായിട്ടും പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. മുഖ്യമധാരാ മാധ്യമങ്ങൾക്ക് ഒക്കെ സംഭവത്തിന് നിജസ്ഥിതി അറിയാമായിരുന്നു. കാര്യങ്ങൾ കൃത്യമായി അറിയാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്

facebook

വളരെ പുതിയ വളരെ പഴയ