ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ തിങ്കളാഴ്ച്ച
nattuvartha korangad
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ റമസാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ആയിരിക്കും. സൗദിയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുന്നാൾ തിങ്കളാഴ്ച യായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.