എസ് കെ എസ് എസ് എഫ് ഇഫ്താർ ടെൻ്റിന് താമരശ്ശേരിയിൽ തുടക്കമായി

താമരശ്ശേരി: താമരശ്ശേരി മേഖല എസ് കെ എസ് എസ് എഫ് ഇഫ്ത്താർ ടെന്റിന് തുടക്കമായി താമരശ്ശേരി ടൗൺ കേന്ദ്രീകരിച്ച്കൊണ്ട് പ്രവർത്തിക്കുന്ന ഇഫ്ത്താർ ടെന്റ് നോമ്പുകാരായ നിരവധി യാത്രക്കാർക്കാണ് പ്രയോജനപ്പെടുന്നത് ഇഫ്ത്താർ ടെന്റിന്റെ ഉൽഘാടനം നിസാം ഓമശ്ശേരി നിർവഹിച്ചു ,യോഗത്തിൽ മേഖല പ്രസിഡണ്ട് വാഹിദ് അണ്ടോണ,സെക്രട്ടറി സലാം കോരങ്ങാട് ,ഉനൈസ് റഹ്മാനി ,ഫാസിൽ കോളിക്കൽ ,ഷംനാസ് ,ആഷിഖ് ,റിയാസ് അൻവർ ,ഷബീർ എന്നിവർ പങ്കെടുത്തു .റമളാനിലെ ശേഷിക്കുന്ന ദിവസങ്ങൾ മുഴുവൻ ഇഫ്ത്താർ ടെന്റ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു .

facebook

വളരെ പുതിയ വളരെ പഴയ