കോരങ്ങാട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 31 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ, നിർവഹിച്ചു വികസനസമിതി ചെയർമാൻ അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു, എച്ച് എം, മനോജ് മാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി, പിടിഎ പ്രസിഡണ്ട് എ പി ഹബീബ് റഹ്മാൻ, ചടങ്ങിൽ നന്ദി പറഞ്ഞു വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ,റിജുവാൻ തച്ചംപൊയിൽ, സുജിത, അനില, ദിവ്യ , നുസ്റത്ത്, ഷമീന , ഷെറീന , നസ്‌ല അധ്യാപകരായ രേഷ്മ , രജനി,ബിന്ദു, സജ്ന തുടങ്ങിയവർ സംബന്ധിച്ചു.
കോരങ്ങാട് ഗവൺമെൻറ് എൽ പി സ്കൂൾ ബിരിയാണി ചലഞ്ച് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു
nattuvartha korangad