കൂമ്പാറ: കൂമ്പാറയ്ക്ക് സമീപം ആനക്കല്ലും പാറയിൽ ടു വീലർ കൊക്കയിലേക്ക് മറിഞ്ഞു രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർത്ഥിക്ക് പരിക്ക്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗ്ത്തേക്ക് ഇറങ്ങിവരുകഴിയിരുന്ന ടു വീലർ ആണ് അപകടത്തിൽ പെട്ടത്.
മൂന്ന് പേരെയും ഉടനെ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കനായില്ല.