ഹോംKerala കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടം; ഒരുമരണം nattuvartha korangad നവംബർ 04, 2023 കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഒരു മരണം. നാവികസേന ഹെലികോപ്ടറായ ചേതക് ആണ് അപകടത്തില്‍പ്പെട്ടത്. നാവികസേന ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ വച്ചാണ് അപകടമുണ്ടായത്. അപകടസമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് രണ്ടുപേരെന്ന് സൂചന.