ചരിത്ര നേട്ടം സച്ചിനൊപ്പം കോഹ്‌ലി


ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന് സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിനൊപ്പമെത്തി സൂപ്പർതാരം വിരാട് കോഹ്ലി.

2023 ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയതോടെയാണ് കോഹ്ലി ചരിത്രത്തിന്റെ ഭാഗമായത്. താരത്തിന്റെ 49-ാം ഏകദിന സെഞ്ചുറിയാണിത്. സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്. 290 ഏകദിന മത്സരങ്ങളിൽ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിൻ 463 മത്സരങ്ങൾ കളിച്ചാണ് 49 സെഞ്ചുറികൾ സ്വന്തമാക്കിയത്.

facebook

വളരെ പുതിയ വളരെ പഴയ