നിര്യാതനായി

 


താമരശ്ശേരി: ചെമ്പ്ര പുളിക്കിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ:സഫിയ. മക്കൾ: നൗഫൽ (ഫാർമസിസ്റ്റ്) മാഷിദ, മരുമക്കൾ: ഷാജഹാൻ (അറേബ്യൻ ജ്വല്ലറി, കൊടുവള്ളി) ദിൽഷാന

സഹോദരങ്ങൾ: ഹുസൈൻ കുട്ടി, കദീശ (തച്ചംപൊയിൽ) സൈനബ (വാവാട്)

പരേതനായ ഉണ്ണിമോയി, കബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് വട്ടക്കുണ്ട് ജുമാ മസ്ജിദ് കബറുസ്ഥാനിൽ  നടന്നു.

facebook

വളരെ പുതിയ വളരെ പഴയ