ഹോംCharamam പുത്തൻ തെരുവിൽ കുഞ്ഞാലി ഹാജി നിര്യാതനായി nattuvartha korangad ഒക്ടോബർ 07, 2023 താമരശ്ശേരി :തച്ചംപൊയിൽ പുത്തൻ തെരുവിൽ കുഞ്ഞാലി ഹാജി ( 79 )നിര്യാതനായി.. ഭാര്യ: നഫീസ മക്കൾ :മുഹമ്മദ് പി.ടി. മൈമൂന.റുക്കിയ മരുമക്കൾ : സുലൈമാൻ .സലാം . സഫിയമയ്യത്ത് നമസ്കാരം 4 മണിക്ക് ഓതയോത്തു ജുമാ മസ്ജിദിൽ..