ഉപഹാരം നൽകി ആദരിച്ചു



കോരങ്ങാട്: BDS ൽ ഉന്നത വിജയം നേടി നാടിൻറെ അഭിമാനമായി മാറിയ Dr റിതു പെർവിൻ പി സി ക്ക് മുസ്ലിം യൂത്ത് ലീഗ് എംഎസ്എഫ് കമ്മറ്റികൾ സംയുക്തമായി  ആദരവ് നൽകി. പിസി ആലിയുടെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ പി എ അബ്ദുസമദ് ഹാജി ഉപഹാരസമർപ്പണം നടത്തിഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ എംടി ആലി ഹാജി,എപി സമദ്,കെ ഖാദർ ഹാജി ,പിസി ആലി,സി കെ ജലീൽ,പിസി ഇസ്മായിൽ,അബ്ദുൽ സലാം വിപി,നജ്മുദ്ദീൻ,അഷ്റഫ് എൻ ആർ,ജവാദ് സികെ,സംസീർ പിസി,ചെറിയമോൻ പിസി മുക്ക്,ഷമീർ മിയാമിയ,ഷിഹാബ് കെ, ഇസ്മായിൽ,ജാബിസ് സി കെ ,ഫനു,ഷഹൽ,ഡഅജ്മൽ ടിടി മുക്ക്,തുടങിയവർ പങ്കെടുത്തു

facebook

വളരെ പുതിയ വളരെ പഴയ