കൊടുവള്ളി പെട്രോൾ പമ്പിൽ മോഷണം

 



കൊടുവള്ളി:പെട്രോൾ പമ്പിൽ മോഷണം,ജീവനക്കാരിയുടെ ബാഗിൽ നിന്നും ഒന്നരപവന്റെ സ്വർണവും, പണവും കവർന്നു ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോൾ പമ്പിൽ നിന്നും കവർച്ച നടത്തിയത്. ജീവനക്കാരിയുടെ ഒന്നര പവൻ തൂക്കം വരുന്ന ചെയിനും പണവുമാണ് മോഷണം പോയത്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞിട്ടുണ്ട്. കൊടുവള്ളി പോലീസിൽ പരാതി നൽകി.

facebook

വളരെ പുതിയ വളരെ പഴയ