പി.പി.അഹമ്മദ് കുട്ടി മാസ്റ്റർ വിടവാങ്ങി


പൗരപ്രമുഖനും, ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും, വെളിമണ്ണ മഹൽ കമ്മിറ്റി, മുഹമ്മദിയ്യ മദ്രസ കമ്മിറ്റി സെക്രട്ടറിയും, മുൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ പറശ്ശേരി തോട്ടത്തിൽ പുത്തൻപുരയിൽ പി.പി.അഹമ്മദ് കുട്ടി മാസ്റ്റർ (73) നിര്യാതനായി. പരേതനായ മുൻ പഞ്ചായത്ത് പ്രസിഡൻ്റും മുസ്ലിം ലീഗ് നേതാവുമായ പി.പി.സെയ്ത് സാഹിബ് മൂത്ത സഹോദരനാണ്.

DCC ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ്റ സഹോദരനാണ്. മയ്യത്ത് നിസ്ക്കാരം ഇന്ന് 3 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ.കബറടക്കം 4 മണിക്ക് കൂടത്തായി തോട്ടത്തിൽ തറവാട് പള്ളി ഖബർസ്ഥാനിൽ.

facebook

വളരെ പുതിയ വളരെ പഴയ