അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻസിസി വിഭാഗം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽമജീദ് പരിപാടി ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി HM പി ടി മുഹമ്മദ് ബഷീർ NCC ഓഫീസർ ഉല്ലാസ് വി എം എന്നിവർ സംസാരിച്ചു യോഗ ക്ലാസ് ഡോക്ടർ അമൃത നാരായണൻ. DYK ഹോസ്പിറ്റൽ ചെലവൂർ അവതരിപ്പിച്ചു.

facebook

വളരെ പുതിയ വളരെ പഴയ