കൊടുവളളി ബ്ലോക്ക് ആരോഗ്യ മേള 2022

2022 ജൂൺ 25 ശനിയാഴ്ച ഗവ. കോരങ്ങാട് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും ഉദ്ഘാടനം : ശ്രീ. എം.കെ. മുനീർ എം.ൽ.എ ലഭ്യമാകുന്ന സേവനങ്ങൾ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ആരോഗ്വ പ്രദർശന സ്റ്റാൾ നേത്രപരിശോധന ആയുർവേദ, ഹോമിയോ, യുനാനി ഡോക്ടർമാരുടെ സേവനം ഗർഭാശയ മുഖ കാൻസർ പരിശോധന ഐ.സി.ഡി.എസ്. സ്റ്റാൾ രക്തദാന ക്യാമ്പ് ജീവിതശൈലി രോഗ നിർണ്ണയ പരിശോധന കാരുണ്യ ഇൻഷുറൻസ് പദ്ധതി കിയോസ്ക് ആരോഗ്വ വിദ്യാഭ്യാസ ക്ലാസ്സുകൾ

facebook

വളരെ പുതിയ വളരെ പഴയ