പുലിക്കുന്നുമ്മൽ ബിനോയ് നിര്യാതനായി

താമരശ്ശേരി: ബ്ലഡ് ഡോണേഴ്സ് ഫോറം സജീവ പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന കാരാടി പുലിക്കുന്നുമ്മൽ ബിനോയി നിര്യാതനായി. ഭാര്യ: നിഷ. പിതാവ്: കരുണൻ. മാതാവ്: പരേതയായ തങ്കമണി. സഹോദരൻ: ബിനോജ്. താമരശ്ശേരിയിൽ പി. സി ഹട്ട് എന്ന് കമ്പ്യൂട്ടർ അക്സസറി ഷോപ്പ് ഉടമയായിരുന്നു. ഏറെക്കാലം കോഴിക്കോട് കലക്ടറേറ്റിൽ താൽക്കാലിക ജീവനക്കാരനായ സേവനമനുഷ്ഠിച്ചിരുന്നു

facebook

വളരെ പുതിയ വളരെ പഴയ