ഹോംCharamam നിര്യാതയായി nattuvartha korangad ഏപ്രിൽ 29, 2022 താമരശ്ശേരി: തച്ചം പൊയിൽ പരേതനായ നെരോംപാറമ്മൽ എം.ടി അയമ്മത് കുട്ടിയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: അബൂബക്കർ (അബുമാഷ്), അബ്ബാസ്, മുഹമ്മദ് ലുഖ്മാൻ, അബ്ദുൽ ലിയാഖത്ത്,ഹസീന(സക്കീന). മരുമക്കൾ:അസ്മ, ജമീല, റംല,സുഹറ, അബ്ദുൽ ലത്തീഫ് (ഈർപ്പോണ).