സി.പി. എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

കണ്ണൂർ - സി.പി. എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും കേരളത്തിൽ നിന്നും എ.വിജയരാഘവൻ പോളിറ്റ് ബ്യൂറോയിലെത്തുമെന്ന് ഉ ഉറപ്പായിട്ടുണ്ട് . സംസ്ഥാന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ , പി.രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താനും ധാരണയായി . സി.എസ്.സുജാത, പി.സതീദേവി എന്നിവരാണ് കമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള വനിതാപ്രതിനിധികൾ. കഴിഞ്ഞ രാത്രി ചേർന്ന പിബി യോഗത്തിലാണ് ഇക്കാര്യങ്ങൾ ധാരണയായത് .

facebook

വളരെ പുതിയ വളരെ പഴയ