വയനാട് പടിഞ്ഞാറത്തറപടിഞ്ഞാറത്തറp : ബാണാസുര സാഗർ ഡാമിൽ വെള്ളക്കെട്ടിൽ വയോധികൻ മരിച്ചു. തരിയോട് പ്ലാത്തോട്ടത്തിൽ ദേവസ്യ (കുഞ്ഞുമോൻ) എന്ന വ്യക്തിയാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. സ്ട്രക്ചർ ഉപയോഗിച്ച് നടന്ന് ഇതുവഴി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു
ബാണാസുര ഡാമിൽ വയോധികൻ മുങ്ങിമരിച്ചു
nattuvartha korangad