ശക്തമായ വേനലിനോട് മല്ലിടുന്ന സഹജീവികൾക്കും ദാഹജലം നൽകുക എന്ന സന്ദേശം നൽകിക്കൊണ്ട് എംഎസ്എഫ് സംഘടിപ്പിക്കുന്ന പറവകൾക്കൊരുനീർകുടം പദ്ധതി കോരങ്ങാട് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ചു.പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് സെക്രട്ടറി എപി സമദ് കോരങ്ങാട് ഉദ്ഘടനം നിർവഹിച്ചു.ആദിൽ ഷാൻ അദ്ധ്യക്ഷത വഹിച്ചുജാബിസ്,നിഹാൽ,ജസീം,ഷുഹൈബ്,അൽ അമീൻ,ജുബിൽ,സെറീജ് ,അക്ക്ബർ തുടങ്ങിയവർ പങ്കെടുത്തു_
വേനൽചൂട് കടുക്കുംമ്പോൾ പറവകൾക്ക് ദാഹജലം നൽകാൻ എം എസ് എഫിൻ്റെ നീർകുടം
nattuvartha korangad