ന്യൂ സ്ട്രീറ്റ് പ്രീമിയർലീഗ് മിയ മിയ എഫ് സി ജേതാക്കൾ

താമരശ്ശേരി: ക്ലബ്ബ് ഹൗസ് വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയും , NR ഗ്രൂപ്പ്‌ റന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും " ന്യൂ സ്ട്രീറ്റ് ആർട്സ് & സ്പോർട്സ് ക്ലബ് . പിസി മുക്ക് നടത്തിയ അഞ്ചാമത് ന്യൂ സ്ട്രീറ്റ് പ്രിമിയർ ലീഗ് തച്ചംപോയിൽ കല ടേബിൾ ടോപ്പ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. 5 ടീമുകൾ ലീഗിൽ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ "മിയ മിയ . എഫ് സി. 4 / 1 ന് സെവൻ ഡേയ്‌സ് . എഫ് സി . പിസി മുക്കിനെ തോൽപ്പിച്ച് ജേതാക്കളായി.

facebook

വളരെ പുതിയ വളരെ പഴയ