താമരശേരി: അമ്പായത്തോട് കയ്യേലിക്കുന്ന് മുനീറിന്റെ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടു പന്നി യെ വെടിവെച്ചു കൊന്നു.എം പാനൽ ഷൂട്ടർ വലിയ പറമ്പ് ഛോയിമഠം പന്നി ത്തടത്തിൽ വിജയനാണ് പന്നിയെ വെടിവെച്ചു കൊന്നത്.എം പാനൽ ഷൂട്ടറായി തെരഞ്ഞെടുത്ത ശേഷം വിജയൻ വെടിവെച്ചു കൊല്ലുന്ന ഒരു ക്വിന്റൽ തൂക്കമുളള പന്നിയാണിത്.വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടു പന്നി യെ വെടിവെച്ചു കൊന്നു
nattuvartha korangad