താമരശ്ശേരി:കോരങ്ങാട് ഇൻസാറ്റ് ബുണ്ടസ് വോളി ലീഗ് സമാപിച്ചു.ആറു ടീമുകൾ നാലു ദിവസങ്ങളായി കോരങ്ങാട് ടൗൺ മൈതാനത്ത് മാറ്റുരച്ച പ്രാദേശിക ലീഗ് മത്സരത്തിൽ ഐസ് വോളി ടീം കിരീടം നേടിയപ്പോൾ സെബാട്ടിസ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ആവേശമായി മാറിയ മേളയിൽ മികച്ച കാണിയായി ഖാലിദ്ക്കയെ തെരഞ്ഞെടുത്തു.
ഇൻസാറ്റ് ബുണ്ടസ് വോളി ലീഗിന് ആവേശോജ്വല സമാപനം
nattuvartha korangad